
കറ്റാനം: കോൺഗ്രസ് കറ്റാനം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന റിപ്പബ്ളിക് ദിനാഘോഷം കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. ജോൺസൺ എബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രകാശ് ഡി.പിള്ള അദ്ധ്യക്ഷത വഹിച്ചു.
കൊച്ചുകോശി ജോർജ്ജ്, മാത്യു ഫിലിപ്പ്, സജി കണ്ണങ്കര, ചന്ദ്രിക തങ്കപ്പൻ, അഡ്വ.സോമിയ വേളങ്ങാടൻ, ഇക്ബാൽ കൊട്ടക്കാട്ട്, സുനിൽ പൊന്നാലയം,പ്രേം പ്രസാദ്, അജി അരമന,രാജൻ.ടി., ബോബി വർഗീസ്, ഷാജി ജോർജ്ജ് വരിക്കോലിത്തറ,മധു.ടി, പ്രഭാകരൻ എം.ലിബു വർഗീസ്, ഭരണിക്കാവ് കൃഷ്ണൻ, കറ്റാനം സക്കറിയ, സദാശിവൻ പിള്ള, സദാനന്ദൻ മുരളി കളരിക്കൽ, ജോസഫ് ജോർജ്ജ്, കുഞ്ഞുമോൻ
തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |