SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

റിപ്പബ്ളിക് ദിനാഘോഷം

s

ആലപ്പുഴ : സൈ​നി​ക കൂ​ട്ടാ​യ്മ​യാ​യ സോൾ​ജി​യേ​ഴ്സ് ഒ​ഫ് ഈ​സ്റ്റ് വെ​നീ​സി​ന്റെ നേ​തൃ​ത്വ​ത്തിൽ
ധീ​ര ജ​വാൻ ലാൻ​സ് നാ​യ​ക് കെ.രാ​ജ​പ്പൻ മു​റി​യാ​ലി​ലി​ന്റെ സ്മൃ​തി​കു​ടീ​ര​ത്തിൽ ന​ട​ത്തി​യ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സു​ധി​ലാൽ തൃ​ക്കു​ന്ന​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സാ​ദ് മു​റി​യാ​ലിൽ , രാ​ജേ​ന്ദ്രൻ , സു​ന്ദർ​ജി , രാ​ജേ​ഷ്,
സ​തീ​ഷ് ചെ​റു​ത​ന, ഹ​രി​കൃ​ഷ്ണൻ ചെ​റു​ത​ന ,ര​മ​ണൻ മം​ഗ​ലം , ജ​യിൻ കു​മാർ മം​ഗ​ലം , ഷം​സു​ദ്ദീൻ ചി​ങ്ങോ​ലി , സ​ന്തോ​ഷ് കു​മാർ ചെ​റു​ത​ന , അ​നിൽ​കു​മാർ ന​ങ്ങ്യാർ​കു​ള​ങ്ങ​ര എ​ന്നി​വർ നേ​തൃ​ത്വം നൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL