
ആലപ്പുഴ: കാലങ്ങളായി റോഡില്ലാതെ ദുരിതമനുഭവിച്ച കൈതവന പുതുച്ചിറ നിവാസികൾക്ക്
ആലപ്പുഴ നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ നിർവഹിച്ചു. വൈസ്‌ചെയർമാൻ പി.എസ്.എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ആർ.പ്രേം മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ സജേഷ് ചാക്കുപറമ്പിൽ സ്വാഗതം പറഞ്ഞു. പൊതുപ്രവർത്തകരായ ജയശങ്കർ പ്രസാദ്, വിവേകാനന്ദൻ, മണി.വി.പിള്ള എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |