SignIn
Kerala Kaumudi Online
Sunday, 25 October 2026 3.30 AM IST

നായർ സമാജം സ്കൂളിൽ റോബോ ഫെസ്റ്റ് 2025

robofest

മാന്നാർ: നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റോബോ ഫെസ്റ്റ് 2015 നടന്നു. ലിറ്റിൽകൈറ്റ്സ് ജില്ലാ മാസ്റ്റർ ട്രെയിനർ അഭിലാഷ് കെ.ജി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക സുജ എ.ആർ, ലിറ്റിൽ കൈറ്റ്സ് ട്രെയിനർമാരായ മാധവൻ നമ്പൂതിരി, നിഷ എൻ.പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ 120 അംഗങ്ങൾ ഫെസ്റ്റിന്റെ ഭാഗമായി. സമീപ വിദ്യാലയങ്ങളിലെ കൊച്ചു കുട്ടികൾക്കും ഫെസ്റ്റ് ആസ്വദിക്കുവാൻ അവസരം ഉണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL