SignIn
Kerala Kaumudi Online
Sunday, 25 October 2026 2.28 AM IST

ടേബിൾ ടെന്നീസ് ടൂർണമെന്റ്  

s

ആലപ്പുഴ : നാഷണൽ കൗൺസിൽ ഒഫ് വൈ.എം.സി.എ ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ
വൈ.എം.സി.എയിൽ ഗ്ലോബൽ അഖിലേന്ത്യ ഇന്റർ വൈഎംസിഎ ടേബിൾ ടെന്നിസ് ടൂർണമെന്റ് ആരംഭിച്ചു.

എൻ.സി.വൈ.ഐ ദേശീയ പ്രസിഡന്റ് ഡോ.വിൻസെന്റ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു. വൈ.എം.സി.എ പ്രസിഡന്റ് മൈക്കിൾ മത്തായി അദ്ധ്യക്ഷത വഹിച്ചു. ദേശീയ ട്രഷറർ റെജി ജോർജ് വിശിഷ്ടാതിഥിയായി. ഡോ.കോശി അലക്‌സാണ്ടർ വൈദ്യൻ, അഡ്വ.ജോസഫ് ജോൺ, റെജി.വി.മാത്യു, വി.പി.ജിജി, ജനറൽ സെക്രട്ടറി ഏബ്രഹാം കുരുവിള, മുൻ പ്രസിഡന്റ് ഡോ.പി. കുരിയപ്പൻ വർഗീസ്, സ്‌പോർട്‌സ് കമ്മിറ്റി ഡയറക്ടർമാരായ ജോൺ ജോർജ്, സുനിൽ മാത്യു ഏബ്രഹാം
എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL