SignIn
Kerala Kaumudi Online
Sunday, 25 October 2026 2.26 AM IST

രജിസ്‌ട്രേഷൻ പുതുക്കാം

ആലപ്പുഴ : ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ളതും 1995 ജനുവരി ഒന്നു മുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ റദ്ദായതുമായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ തനത് സീനിയോറിറ്റി നിലനിർത്തി പുതുക്കി നൽകും. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡിൽ പുതുക്കേണ്ട മാസം 1994 ഒക്ടോബർ മുതൽ 2024 സെപ്റ്റംബർ 30 വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്കാണ് അവസരം. 2025 ഏപ്രിൽ 30 വരെ മാത്രമെ ഈ ആനുകൂല്യം ലഭ്യമാകൂ. പ്രവൃത്തി ദിവസങ്ങളിൽ തൊഴിൽ രജിസ്‌ട്രേഷൻ കാർഡുമായി ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ. 0477-2245673.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL