SignIn
Kerala Kaumudi Online
Saturday, 24 October 2026 12.43 AM IST

വയലാർ അനുസ്മരണം

photo

ചേർത്തല: ചേർത്തല ശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ വയലാർ രാമവർമ്മയുടെ 50ാം ചരമവാർഷിക അനുസ്മരണവും,നടൻ പ്രകാശ് വർമ്മയ്ക്ക് സ്വീകരണവും കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സി.വി.തോമസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷെഹിൻ കൊച്ചുബാവ,കെ.പി. നടരാജൻ,കെ.ബാബുമോൻ,ജി.എസ്.വിനിതറാണി,രാജീവ് ആലുങ്കൽ, ശരത് ചന്ദ്ര വർമ്മ,സൂര്യ,ശ്രീകല സുഖാദിയ,ചേർത്തല ജയൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL