SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.19 PM IST

ബ്ലിങ്കർ ലൈറ്റുകൾ സ്ഥാപിച്ചു

ആലപ്പുഴ : റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്ററിന്റെ നേതൃത്വത്തിൽ ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ സ്ഥാപിച്ച ബ്ലിങ്കർ ലൈറ്റ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ടീന ആന്റണി ഉദ്ഘാടനം ചെയ്തു . റോട്ടറി ഡിസ്ട്രിക്ട് പ്രോജക്ട് 'ഓപ്പോളിന്റെ' ഭാഗമായ വിവിധ സേവന പദ്ധതികളും ഇതോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്റർ പ്രസിഡന്റ് നസീർ പുന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. റവന്യു ഡിസ്ട്രിക്ട് ഡയറക്ടർ കെ.ചെറിയാൻ, കേണൽ സി.വിജയകുമാർ, സുവി വിദ്യാധരൻ, അഡ്വ. പ്രദീപ് കൂട്ടാല, ലോബി വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL