SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.53 AM IST

മേയ് ദിന റാലിയും യോഗവും

a

മാവേലിക്കര: ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാവേലിക്കര നഗരത്തിൽ മേയ്ദിന റാലിയും യോഗവും നടത്തി. നഗരസഭ ബസ് സ്റ്റാൻഡിനു മുന്നിൽ നടന്ന യോഗം എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി ജേക്കബ് ഉമ്മൻ ഉദ്ഘാടനം ചെയ്തു. ശിവദാസൻ അധ്യക്ഷനായി. ജി.ഹരിശങ്കർ, പി.ഗാനകുമാർ, മുരളി തഴക്കര, കോശി അലക്സ്, ലീല അഭിലാഷ്, ജി.അജയകുമാർ, ആർ.ഹരിദാസൻ നായർ, എം.ഡി ശ്രീകുമാർ, എസ്.അമൃതകുമാർ, സി.ദിവാകരൻ, എ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. എസ്.അനിരുദ്ധൻ സ്വാഗതവും കെ.ആർ ദേവരാജൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL