SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.39 AM IST

നവീകരണ ഫണ്ട് സമാഹരണം

fund

പൂച്ചാക്കൽ:വടുതല കാട്ടുപുറം പള്ളിയുടെ നവീകരണ പ്രവർത്തനോദ്ഘാടനം ആറിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നവീകരണ പ്രവർത്തനങ്ങളുടെയും നിർമാണ ഫണ്ട് സമാഹരണത്തിന്റെയും ഉദ്ഘാടനം വൈകുന്നേരം നാലിന് കാട്ടുപുറം പള്ളി അങ്കണത്തിൽ നടത്തും.സയ്യിദ് പി.എം.എസ്. തങ്ങൾ വടുതല പ്രാർത്ഥനക്ക് നേതൃത്വം നൽകും.സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർമാണ പ്രവർത്തനോദ്ഘാടനം നടത്തും. മഹൽ പ്രസിഡന്റ് പി.എ ഷംസുദ്ദീൻ അധ്യക്ഷനാകും.സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി തങ്ങൾ കടലുണ്ടി സമ്മേളനം ഉദ്ഘാടന ചെയ്യും.വി.എം അബ്ദുല്ല മൗലവി ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL