SignIn
Kerala Kaumudi Online
Saturday, 06 June 2026 2.55 AM IST

ചുനക്കര രാജൻ അനുസ്മരണം

s

ചാരുംമൂട്: ആർട്ടിസ്റ്റ് ചുനക്കര കെ.ആർ. രാജന്റെ പന്ത്രണ്ടാമത് അനുസ്മരണത്തോടനുബന്ധിച്ച് ആർട്ടി​സ്റ്റ് ചുനക്കര കെ.ആർ.രാജൻ ഫൗണ്ടേഷന്റെ നേതൃത്വത്തി​ൽ ചിത്രകല ക്യാമ്പും അനുസ്മരണ സമ്മേളനവും നാളെ വൈകുന്നേരം 3 മണിക്ക് ചാരുംമൂട് സെന്റ് മേരീസ് എൽ.പി. സ്‌കൂളിൽ നടക്കും. ഫൗണ്ടേഷൻ ചെയർമാൻ എൻ.ഷെരീഫ് ചടങ്ങി​ൽ അദ്ധ്യക്ഷത വഹി​ക്കും. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം നി​ർവഹി​ക്കും. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ സമ്മാനദാനം നി​ർവഹി​ക്കും. ചിത്രകലാകാരൻ പ്രമോദ് കുരമ്പാല മുഖ്യപ്രഭാഷണം നടത്തും. രാവിലെ 9 മണി മുതൽ ചിത്രകല ക്യാമ്പ് ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL