SignIn
Kerala Kaumudi Online
Saturday, 06 June 2026 2.55 AM IST

ധവള പത്രത്തിനെതിരെ പ്രതിഷേധം

fseto

ഹരിപ്പാട്: ധവള പത്രത്തിലെ നിർദ്ദേശങ്ങൾ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഹരിപ്പാട് റവന്യൂ ടവറിൽ നടത്തിയ പ്രതിഷേധം കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗം പ്രശാന്ത് ബാബു ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ഏരിയ പ്രസിഡന്റ് ടി.എസ്.അരുൺ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി ടി.കെ. മധുപാൽ, എൻ.ജി.ഒ യൂണിയൻ ഏരിയ ട്രഷറർ എ.ആർ. സീമ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL