SignIn
Kerala Kaumudi Online
Saturday, 18 July 2026 1.54 AM IST

അദ്ധ്യാപക അഭിമുഖം

അമ്പലപ്പുഴ: കെ.കെ.കെ.പി.എം ഗവ. ഹൈസ്‌കൂളിൽ ഫിസിക്കൽ സയൻസ് അദ്ധ്യാപകൻ, ഫുൾ ടൈം മീനിയൽ യു.പി.എസ്.ടി എന്നീ തസ്തികകളിലേയ്ക്കുള്ള ഒഴിവുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 10ന് രാവിലെ 11ന് അഭിമുഖം നടക്കും. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും ഒരുസെറ്റ് പകർപ്പുമായി സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്‌മിസ്ട്രസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL