
മുഹമ്മ : ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ ബ്ലോക്ക് ഓഫീസ് ഡിവിഷനിലെ 1, 2, 21, 22, 23, 24 വാർഡുകളിൽ നിന്നുള്ള 2026-ലെ എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച “മികവ് 2026” അനുമോദന സമ്മേളനംവയലാർ ശരത്‌ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ഓഫീസർ കെ.എം. ഷിബു അധ്യക്ഷത വഹിച്ചു. നടൻ ജയൻ ചേർത്തല മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസീഫ് റഹീം സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |