SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.19 AM IST

സാഹിത്യോൽസവ് സമാപിച്ചു

s

മാന്നാർ: എസ്.എസ്.എഫ് ഹരിപ്പാട് ഡിവിഷൻ സാഹിത്യോൽസവ് സമാപന സമ്മേളനം എസ്.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡൻ്റ് നിസാമുദ്ദീൻ ഫാളിലി ഉദ്ഘാടനം ചെയ്തു.
അബ്ദുൽ മജീദ് മുസ്‌ലിയാർ ദുആക്ക് നേതൃത്വം നൽകി. സ്വാഗത സംഘം ചെയർമാൻ നിസാം പുത്തൻ ബംഗ്ലാവ് അദ്ധ്യക്ഷനായി. ഉവൈസ് ബാഫഖി തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. സിദ്ധീഖ് സഖാഫി, ഹാജി പി.എ ഷാജഹാൻ, ഹാജി റ്റി.കെ ഷാജഹാൻ, ഹാജി ജുനൈദ് സേട്ട്, കെ.എ അബ്ദുൽ അസീസ്, നാസർ സനം,
ശിഷാബ് റഹ്മാനി, ഷിജാർ, ബിലാൽ ആനാരി, മുബാറക്ക് ജൗഹരി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL