SignIn
Kerala Kaumudi Online
Monday, 13 July 2026 3.31 AM IST

കരയോഗ വാർഷികം

ambala

അമ്പലപ്പുഴ: കരുമാടി കിഴക്കേ മുറി എൻ.എസ്.എസ് കരയോഗം 1693 ലെ വാർഷിക സമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.ഡി. ഗംഗാദത്തൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ. ചന്ദ്രകുമാർ അധ്യക്ഷനായി.താലൂക്ക് യൂണിയൻ സെക്രട്ടറി ജി.ജെ. ജയമോഹൻ മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി ടി.അനിൽകുമാർ കണക്കും റിപ്പോർട്ടവതരണവും നടത്തി. സിജു പ്രവീൺ, ശിവപ്രസാദ് , ഉണ്ണിക്യഷ്ണൻ, അജിതകുമാർ, അശോക് കുമാർ, ഷിബു മോൻ, കെ.സി. ബാബു, രാജേന്ദ്രകുമാർ, ഉണ്ണികൃഷ്ണ കൈമൾ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL