SignIn
Kerala Kaumudi Online
Monday, 13 July 2026 1.49 AM IST

പഠന ക്യാമ്പും അനുസ്‌മരണവും

ആലപ്പുഴ: സി.പി.ഐ ആലപ്പുഴ മണ്ഡലം ഏകദിന പഠന ക്യാമ്പും പി .കെ .വാസുദേവൻ നായർ അനുസ്മരണവും കൊട്ടാരം റെസിഡൻസിയിൽ നടന്നു. കെ.എൽ ബെന്നി അദ്ധ്യക്ഷത വഹിച്ചു.ജില്ലാസെക്രട്ടറി അഡ്വ. എസ്.സോളമൻ ഉദ്ഘാടനം നിർവഹിച്ചു. പി.എസ്.എം. ഹുസൈൻ സ്വാഗതം പറഞ്ഞു. എൻ.എസ്.ശിവപ്രസാദ്,​ അഡ്വ.ഡി.സുരേഷ്ബാബു എന്നിവർ ക്ലാസ്സ് നയിച്ചു. ആർ.സുരേഷ്,ഡി.പി.മധു, ആർ. അനിൽകുമാർ,

ബി.അൻസാരി തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കമ്മറ്റി അംഗങ്ങൾ, ലോക്കൽ കമ്മറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL