SignIn
Kerala Kaumudi Online
Monday, 13 July 2026 3.31 AM IST

മെഡി. കോളേജ് തീവ്രപരിചരണ വിഭാഗത്തിലെ എ.സി കേടായി

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ എം.ഐ.സി.യുവിലെ എയർ കണ്ടീഷണർ കേടായി. ഇന്നലെ രാത്രി 7.30 ഓടെ ആയിരുന്നു ശീതീകരണ സംവിധാനം കേടായത്. മോട്ടർ കേടായതാണ് തകരാറിന് കാരണമെന്നാണ് നിഗമനം. തുടർന്ന് 12 ഓളം രോഗികളെ മറ്റ് ഐ.സി.യുവുകളിലേക്ക് മാറ്റി.അടുത്ത ദിവസം മാത്രമേ ഐ.സി അറ്റകുറ്റപ്പണി നടത്താനാവൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL