SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

പോക്സോ കേസ് പ്രതി പിടിയിൽ

amal

ആലപ്പുഴ: കൊല്ലം കുളത്തുപ്പുഴ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ൽ പോക്സോ കേസിലെ പ്രതി കുളത്തുപ്പുഴ തിങ്കൽകരിക്കകം അമൽ ഭവനിൽ എസ്.അമലിനെ ആലപ്പുഴ ഷാഡോ പൊലീസ് ടീം പിടികൂടി. പ്രതി ഒളിവിൽ കഴിഞ്ഞു വരവേ ആലപ്പുഴ ഡിവൈ.എസ്.പി വിശാൽ ജോൺസന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീം അംഗങ്ങളായ ഉല്ലാസ്, വിപിൻ ദാസ്, ആർ.ശ്യാം, ബിനോയ്‌ ജോർജ് എന്നിവർ ചേർന്ന് മുഹമ്മ ഭാഗത്ത്‌ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL