SignIn
Kerala Kaumudi Online
Thursday, 10 September 2026 2.21 PM IST

കാപ്പാചുമത്തി കരുതൽ തടങ്കലിലാക്കി

s

ആലപ്പുഴ: മയക്കുമരുന്ന് വിൽപ്പനക്കാരനായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ മേക്ക് മുറിയിൽ ചന്ദ്രാലയം വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന അക്ഷയ് ചന്ദ്രനെയാണ് (29) തടങ്കലിലാക്കിയത്. കാപ്പിൽ കുറ്റിപ്പുറത്ത് വെച്ച് അമ്പാടി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അക്ഷയ് ചന്ദ്രൻ കായംകുളം സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കൊലപാതക ശ്രമംഅടക്കം നിരവധി കേസുകളിൽ പ്രതിയാണ് . ഇയാൾക്കെതിരെ 2020, 2025 വർഷങ്ങളിൽ കാപ്പാ നിയമ പ്രകാരം നടപടി സ്വീകരിച്ചിരുന്നു. ജൂൺ 24ന് എം.ഡി.എം.എയുമായും പിടിയിലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL