ആലപ്പുഴ: അർത്തുങ്കൽ റോഡിൽ പൂങ്കാവ് ജംഗ്ഷനിൽ റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ ഇന്ന് ആരംഭിക്കുന്നതിനാൽ ഭാഗിക ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസ്സിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു. വടക്കു ഭാഗത്തു നിന്നും വരുന്ന സ്വകാര്യ ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ചെട്ടികാട് ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു നാഷണൽ ഹൈവേ വഴിയും തെക്കു ഭാഗത്തു നിന്നും വരുന്ന സ്വകാര്യ ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ തുമ്പോളി പള്ളി ജംഗ്ഷനിൽ നിന്ന് കിഴക്കോട്ടു നാഷണൽ ഹൈവേ വഴിയും പോകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |