SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

ജലവിതരണം മുടങ്ങും 

ആലപ്പുഴ: നാളെ മുതൽ പുന്നപ്ര വടക്ക് പഞ്ചായത്തിന്റെ പരിധിയിൽ അംബേദ്‌കർ സ്കൂളിന് എതിർവശം പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ കരുമാടി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പരിധിയിലെ എല്ലാ പ്രദേശങ്ങളിലും ജലവിതരണം തടസപ്പെടും. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലും പഞ്ചായത്തുകളായ മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട്, തകഴി, എന്നിവിടങ്ങളിലും ജലവിതരണം മുടങ്ങുമെന്ന് ജല അതോറിട്ടി അസി.എൻജിനീയർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL