SignIn
Kerala Kaumudi Online
Friday, 11 September 2026 2.50 AM IST

ഫിറ്റ്നസ് ക്ലബ്‌ ഉദ്ഘാടനം

ambala

അമ്പലപ്പുഴ: നീർക്കുന്നം അൽ - ഇജാബ സെൻട്രൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനാചരണവും ഫിറ്റ്നസ് ക്ലബ്‌ ഉദ്ഘാടനവും നടത്തി. ജില്ല അഡീഷണൽ പൊലീസ് സുപ്രണ്ട് ഉമേഷ്‌ കുമാർ ജെ.പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ബദറുദ്ദീൻ നീർക്കുന്നം അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ നീന സുരേഷ് സ്വാഗതവും സ്കൂൾ അഡ്മിനിസ്ട്രേറ്റർ രശ്മി അനിൽകുമാർ നന്ദിയും പറഞ്ഞു. ഇബ്രാഹിം കുട്ടി വിളക്കേഴം, ഷെരീഫ് മൂത്തേടം, എ. അബ്ദുൽ കരീം വാളംപറമ്പ്, എ.കെ. ഷംസുദ്ദീൻ, പി .ടി. എ പ്രസിഡന്റ്‌ അൻസിൽ വീ. വൺ,വൈസ് പ്രസിഡന്റ്‌ ഷൈനി കവിരാജ്,ഡോ: അബ്ദുൽ സലാം,സ്റ്റാഫ് സെക്രട്ടറി ജഫീന എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL