SignIn
Kerala Kaumudi Online
Friday, 11 September 2026 2.50 AM IST

ബി.ആർ.സി ട്രെയിനർ

ആലപ്പുഴ: എസ്.എസ്.കെ ജില്ലാ ഓഫീസിന് കീഴിലെ ബി.ആർ.സികളിൽ ട്രെയിനർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം ലഭിക്കാൻ അപേക്ഷിച്ച അദ്ധ്യാപകർക്കുള്ള അഭിമുഖം സെപ്തംബർ 14 ന് രാവിലെ 10 മുതൽ ആലപ്പുഴ എസ് എസ് കെ ജില്ലാ ഓഫീസിൽ നടക്കും. . രജിസ്‌ട്രേഷൻ രാവിലെ ഒൻപത് മുതൽ ആരംഭിക്കും. വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഒരു സെറ്റ് പകർപ്പും അപേക്ഷയോടൊപ്പം നിരാക്ഷേപ പത്രം ഹാജരാക്കിയിട്ടില്ലെങ്കിൽ അതും സഹിതം അഭിമുഖത്തിന് എത്തണം. വിശദവിവരങ്ങൾക്ക് ഫോൺ: 0477 2239655.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL