SignIn
Kerala Kaumudi Online
Tuesday, 15 September 2026 1.22 AM IST

പൂർവവിദ്യാർത്ഥി സമാഗമം

ambala

അമ്പലപ്പുഴ: സനാതനധർമ്മകലാലയം ഒരിക്കൽക്കൂടി പൂർവവിദ്യാർത്ഥികളുടെ സമാഗമത്തിന് വേദിയായി. 1991-93 ബാച്ച് പ്രീഡിഗ്രി വിദ്യാർത്ഥികളാണ് കോളേജിലെ സുവർണജൂബിലി ഹാളിൽ ഒത്തുചേർന്ന് ഓർമ്മകൾ പങ്കുവച്ചത്. പൂർവവിദ്യാർത്ഥി ക്കൂട്ടായ്മമായ തിരികെയാണ് സമാഗമം സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഡോ.വി.ആർ. പ്രഭാകരൻനായർ ഉദ്ഘാടനം ചെയ്തു. കോർ കമ്മിറ്റിയംഗങ്ങളായ രജീഷ് പി.നായർ, എസ്.രാജേഷ്കുമാർ, കെ.വി.വിനോദ്, പി.ബിനു, അനിൽ ജോസഫ്, ഹരീഷ് രാജൻ, മുഹമ്മദ് സാഹില്, എം.നജീബ്, രാജീവ് ആർ. കുറുപ്പ്, സനോജ് വർഗീസ്, പി.കെ. പ്രിയ, ടി. ഉഷാറാണി തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL