ചാരുംമൂട് : നൂറനാട് സി.ബി.എം ഹയർ സെക്കൻഡറി സ്കൂളിൽ ജേതാ-2026 അനുമോദന പരിപാടി നാളെ നടക്കും. രാവിലെ 9.30 ന് ദേവസ്വം വകുപ്പ് സെക്രട്ടറി ഡോ. എം.ജി.രാജമാണിക്യം ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് കണ്ണൻ എസ്. കലാലയം അധ്യക്ഷത വഹിക്കും. കവി ഗിരീഷ് പുലിയൂർ മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ വിശിഷ്ടാതിഥിയായിരിക്കും. മാവേലിക്കര ഡി.ഇ.ഒ ആർ.സുനിൽകുമാർ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |