
അമ്പലപ്പുഴ: ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആദിത്യ യുവജന സ്വാശ്രയ സംഘത്തിന്റെ 22-ാമത് വാർഷിക യോഗവും കുടുംബസംഗമവും ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം സബ് സെന്റർ ചെയർമാൻ എ.എൻ പുരം ശിവകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.ജി.മൂർത്തി, വാർഡ് കൗൺസിലർമാരായ എം.ജി സതീദേവി, പി.കെ ഫൈസൽ, ബാബു, അനീഷ് പി.എസ്, സോണി ജോസഫ്, മോളമ്മ കോശി,രാജു ഫ്രാൻസിസ്,നിമേഷ് ടി.സേവ്യർ, രാജേഷ് വി.ജി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |