SignIn
Kerala Kaumudi Online
Monday, 14 September 2026 2.23 AM IST

ഔഷധസസ്യ കൃഷി സെമിനാർ

ambala

അമ്പലപ്പുഴ: കരുമാടി ഫെസ്റ്റിന്റെ ഭാഗമായി ഔഷധ സസ്യ കൃഷി സെമിനാർ സംഘടിപ്പിച്ചു. കരുമാടി കെ.കെ.കുമാരപിള്ള ഹൈസ്കൂളിൽ നടന്ന സെമിനാർ അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം അനിൽ പാഞ്ചജന്യം അദ്ധ്യക്ഷത വഹിച്ചു.ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം റീനാ മതി കുമാർ, പഞ്ചായത്തംഗങ്ങളായ പ്രദീപ്, ബിന്ദു, തകഴി പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ലക്ഷ്മി, കരുമാടി ഫെസ്റ്റ് വർക്കിംഗ് ചെയർമാൻ കെ.കെ.കുഞ്ചുപിള്ള, ബി.ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഡോ. സുഭാഷ്, ഡോ.സിരിസൂരജ് എന്നിവർ ക്ളാസുകൾ നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL