SignIn
Kerala Kaumudi Online
Friday, 23 October 2026 3.33 AM IST

നഴ്സിംഗ് ഓഫീസർ നിയമനം

ചേർത്തല: ഗവ .താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ നഴ്സിംഗ് ഓഫീസറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഇന്ന് രാവിലെ 10 ന് നടത്തും. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ് യോഗ്യതയും കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് പങ്കെടുക്കാം. സർക്കാർ ആശുപത്രികളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകളുമായി ആശുപത്രിയിലെ കോൺഫറൻസ് ഹാളിൽ ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL