SignIn
Kerala Kaumudi Online
Friday, 23 October 2026 3.53 AM IST

നവരാത്രി ആഘോഷം

navarathri

പ​റ​വൂ​ർ​:​ ​മൂ​ത്ത​കു​ന്നം​ ​ശ്രീ​നാ​രാ​യ​ണ​മം​ഗ​ലം​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ന​വ​രാ​ത്രി​ ​ആ​ഘോ​ഷം​ ​നാ​ളെ​ ​തു​ട​ങ്ങും.​ 9​ന് ​വൈ​കി​ട്ട് 5.30​ന് ​സ​ര​സ്വ​തി​ ​മ​ണ്ഡ​പ​ത്തി​ൽ​ ​സം​ഗീ​തോ​ത്സ​വം​ ​പി​ന്ന​ണി​ഗാ​യി​ക​ ​ചി​ത്ര​ ​അ​രു​ൺ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​എ​ച്ച്.​എം.​ഡി.​പി​ ​സ​ഭാ​ ​പ്ര​സി​ഡ​ന്റ് ​കെ.​വി.​ ​അ​ന​ന്ത​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​കും.​ ​സെ​ക്ര​ട്ട​റി​ ​കെ.​എ​സ്.​ ​ബാ​ല​സു​ബ്ര​ഹ്മ​ണ്യം,​ ​എ.​ആ​ർ.​ ​സു​നി​ൽ,​ ​സി.​ജി.​ ​ജ​യ​റാം​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ക്കും.​ 6.30​ന് ​സോ​പാ​ന​ ​സം​ഗീ​തം,​ 7​ന് ​ദി​വ്യ​നാ​മ​ത​രം​ഗി​ണി​ ​എ​ന്നി​വ​ ​ന​ട​ക്കും.​ 10​ന് ​വൈ​കി​ട്ട് 5​ന് ​സം​ഗീ​താ​ർ​ച്ച​ന,​ ​ദീ​പാ​രാ​ധ​ന​യ്ക്ക് ​ശേ​ഷം​ ​പൂ​ജ​വെ​യ്പ്പ് ​എ​ന്നി​വ​യും​ 11​ന് ​രാ​വി​ലെ​ 8​ന് ​പ​രു​വ​ത്ത​ൽ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ന​വ​ദു​ർ​ഗാ​പൂ​ജ​യും​ ​ന​ട​ക്കും.​ ​മ​ഹാ​ന​വ​മി​ദി​ന​ത്തി​ൽ​ 7.30​ന് ​നൃ​ത്ത​സ​ന്ധ്യ,​ ​വി​ജ​യ​ദ​ശ​മി​ദി​ന​ത്തി​ൽ​ ​രാ​വി​ലെ​ 5.45​ന് ​മ​ഹാ​ഗ​ണ​പ​തി​ഹോ​മം,​ 8​ന് ​പൂ​ജ​യെ​ടു​പ്പ്,​ ​വി​ദ്യാ​രംഭം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL