
കൊച്ചി: കേരള ചിത്രകലാ പരിഷത്ത് ജില്ലാ പ്രസിഡന്റായി ആശ ലൈല, സെക്രട്ടറിയായി ഡഗ്ളസ് കൊച്ചിൻ, ട്രഷററായി ആന്റണി ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു. പ്രദീപ് പുരുഷോത്തമൻ (വൈസ് പ്രസിഡന്റ് ), സുനിത ഷാ (ജോയിന്റ് സെക്രട്ടറി), പി.പി. രാജേന്ദ്രൻ കർത്ത (മീഡിയ കോ-ഓർഡിനേറ്റർ), അജിത സൂസൻ മാത്യു, ജോൺ ജോസഫ്, വീണ സതീഷ്, ബിനു രാജീവ്, രതീഷ് താടിക്കാരൻ, കെ.പി. വർഗീസ്, എൻ.കെ. അജിത് (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ജില്ലാ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സിറിൾ പി. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |