SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

അ​ഭി​മാ​ന​ത്തോ​ടെ ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​

dpty-mayor

കൊ​ച്ചി​:​ ​കൊ​ച്ചി​ ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​സ്ഥാ​ന​ത്ത് ​ഒ​രും​ ​ടേം​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്റെ​ ​അ​ഭി​മാ​ന​ത്തി​ലാ​ണ് ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​കെ.​എ.​ ​അ​ൻ​സി​യ.​ ​അ​ഞ്ചു​കൊ​ല്ലം​ ​പൂ​‌​ർ​ത്തി​യാ​കാ​ൻ​ ​മാ​സ​ങ്ങ​ൾ​ ​മാ​ത്ര​മേ​ ​ഇ​നി​ ​ബാ​ക്കി​യു​ള്ളു.​ ​നാ​ലു​ ​പ​തി​റ്റാ​ണ്ടി​ലേ​റെ​ ​കാ​ലം​ ​ലീ​ഗി​ന്റെ​ ​കു​ത്ത​ക​യാ​യി​രു​ന്ന​ ​മ​ട്ടാ​ഞ്ചേ​രി​ ​ഡി​വി​ഷ​നാ​ണ് ​ക​ന്നി​ ​അ​ങ്ക​ത്തി​ൽ​ ​അ​ൻ​സി​യ​ ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​മ​ട്ടാ​ഞ്ചേ​രി​യി​ൽ​ ​നി​ന്ന് 23​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ​വി​ജ​യി​ച്ച​ത്.​ ​
അ​ൻ​സി​യ​യു​ടെ​ ​ക​ന്നി​ ​അ​ങ്ക​മാ​യി​രു​ന്നു​ ​ഇ​ത്.​ ​മ​ട്ടാ​ഞ്ചേ​രി​ ​ഹാ​ർ​ബ​റി​ലെ​ ​തൊ​ഴി​ലാ​ളി​യും​ ​ഓ​ട്ടോ​റി​ക്ഷ​ ​ഡ്രൈ​വ​റു​മാ​യ​ ​കെ.​ബി.​ ​അ​ഷ്‌​റ​ഫ് ​ആ​ണ് ​ഭ​ർ​ത്താ​വ്.​ ​ന​ഹാ​ന,​നി​ഹാ​ദ്,​ ​ന​ബ്ഹാ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​ക്ക​ൾ.​

ചു​മ​ത​ല​ ​ഏ​ൽ​ക്കു​മ്പോ​ൾ​ ​ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​എ​ല്ലാ​വ​രും​ ​ന​ൽ​കി​യ​ ​ധൈ​ര്യ​മാ​ണ് ​മു​ന്നോ​ട്ട് ​ന​യി​ച്ച​ത്.​ ​മേ​യ​ർ​ ​എം.​ ​അ​നി​ൽ​കു​മാ​ർ,​ ​മ​റ്റ് ​കൗ​ൺ​സി​ല​ർ​മാ​ർ,​ ​ഔ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ന്നി​വ​രെ​ല്ലാം​ ​വ​ലി​യ​ ​പി​ന്തു​ണ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​തു​ട​ക്ക​ക്കാ​രി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ല​ഭി​ച്ച​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ​പ്ര​സ്ഥാ​നം​ ​എ​നി​ക്ക് ​ന​ൽ​കി​യ​ത്.
അ​ൻ​സിയ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, WOMEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL