SignIn
Kerala Kaumudi Online
Friday, 23 October 2026 9.55 AM IST

ബസിൽവച്ച് കണ്ടക്ടറെ യാത്രക്കാരൻ കുത്തി പരിക്കേൽപ്പിച്ചു

busconducter-km-sbus
കുത്തേറ്റ കണ്ടക്ടറും ബസ് ഉടമയുമായ ജോജോ ആശുപത്രയിൽ ചികിത്സെയിൽ

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് സ്വകാര്യ ബസ് കണ്ടക്ടറെ യാത്രക്കാരൻ സ്ക്രൂഡ്രൈവറിന് കുത്തിപ്പരിക്കേൽപ്പിച്ചു. ഇന്നലെ രാവിലെ 7.30ഓടെ കാഞ്ഞിരപ്പള്ളി - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെ.എം.എസ് ബസിലാണ് സംഭവം. നെഞ്ചിൽ പരിക്കേറ്റ കണ്ടക്ടറും ബസ് ഉടമയുമായ ജോജോയെ (51) കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസാരശേഷിയില്ലാത്ത ആളാണ് കുത്തിയ രാമചന്ദ്രൻ (62). ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL