
കൊച്ചി: ജനതാ ലേബർ യൂണിയൻ (ജെ.എൽ.യു) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനുസ്മരണം ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. ജെ.എൽ.യു സംസ്ഥാന പ്രസിഡന്റ് വി. സുരേന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ സുവനീർ പ്രകാശനം ചെയ്തു. വി. കുഞ്ഞാലി, നീലിയോട്ട് നാണു, എൻ.എം. നായർ, കെ.എ, അഷ്റഫ്, സുനിൽ ഖാൻ, രാജശേഖരൻ കൊല്ലം, സുദർശന കുമാർ, എൻ. നാരായണൻ കിടാവ്, സുധീർ തമ്മനം, യേശുദാസ് ടി.എ., ബിജു തേറാട്ടിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |