SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.12 AM IST

ബലിദാനദിനം ആചരിച്ചു

syam

കൊ​ച്ചി​:​ ​ഭാ​ര​തീ​യ​ ​ജ​ന​സം​ഘം​ ​സ്ഥാ​പ​ക​നും​ ​ആ​ദ്യ​ ​വ്യ​വ​സാ​യ​ ​വ​കു​പ്പു​ ​മ​ന്ത്രി​യു​മാ​യി​രു​ന്ന​ ​ഡോ.​ ​ശ്യാ​മ​പ്ര​സാ​ദ് ​മു​ഖ​ർ​ജി​യു​ടെ​ ​ബ​ലി​ദാ​ന​ദി​നം​ ​ബി.​ജെ.​പി​ ​സി​റ്റി​ ​ജി​ല്ല​ ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ആ​ച​രി​ച്ചു.​ ​ഹോ​ട്ട​ൽ​ ​അ​നു​സ്മ​ര​ണ​ ​യോ​ഗം​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​വ​ക്താ​വ് ​കെ.​വി.​എ​സ് ​ഹ​രി​ദാ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സി​റ്റി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​കെ.​എ​സ്.​ ​ഷൈ​ജു​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ആ​ർ.​ ​സ​ജി​കു​മാ​ർ,​ ​ക​ർ​ഷ​ക​മോ​ർ​ച്ച​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​മു​ര​ളി​ ​കു​മ്പ​ളം,​ ​ന്യൂ​ന​പ​ക്ഷ​ ​മോ​ർ​ച്ച​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഡെ​മീ​ഷ് ​കെ.​ഡി,​ ​മ​ഹി​ളാ​മോ​ർ​ച്ച​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​റാ​ണി​ ​ഷൈ​ൻ,​ ​ക​ർ​ഷ​ക​ ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​രാ​മ​ച​ന്ദ​ൻ​ ​കെ.,​ ​ശ്രീ​ജി​ത്ത് ​വാ​സു​ദേ​വ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL