SignIn
Kerala Kaumudi Online
Monday, 08 June 2026 4.04 AM IST

അ​ദ്ധ്യാ​പ​ക​ നി​യ​മ​നം​

​പെ​രി​ങ്ങാ​ശ്ശേ​രി: ഗ​വ​. ഹൈ​സ്കൂ​ൾ​ എ​ച്ച്.എ​സ്.ടി​ ഇം​ഗ്ലീ​ഷ്,​ എ​ച്ച്.എ​സ്.ടി​ മ​ല​യാ​ളം​ ത​സ്തി​ക​ക​ളി​ൽ​ താ​ൽ​ക്കാ​ലി​ക​ ഒ​ഴി​വു​ക​ളി​ലേ​ക്ക് ദി​വ​സ​ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ​ നി​യ​മ​നം​ ന​ട​ത്തു​ന്നു​. താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ​ അ​സ്സ​ൽ​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി​ ​ ബു​ധ​നാ​ഴ്ച​ 1​1​ ന് സ്കൂ​ൾ​ ഓ​ഫീ​സി​ൽ​ എ​ത്തിച്ചേരണം​. പി​.എ​സ്.സി​ റാ​ങ്ക് ലി​സ്റ്റ്,​ എം​പ്ലോ​യ്മെ​ന്റ് ര​ജി​സ്ട്രേ​ഷ​ൻ​ സീ​നി​യോ​രി​റ്റി​ ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന​ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ​ അ​റി​യി​ച്ചു​.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL