ആക്രമകാരിയായ നായയെ വെടിവെക്കുന്നതിന് കളക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം പെരുവന്താനം സ്വദേശിയായ സിബി എന്ന ആളിനെ വിളിച്ചുവരുത്തി നായയെ വെടിവെച്ചു കൊല്ലാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. ആക്രമകാരിയായ നായയെ കണ്ടെത്താനായില്ല. നായയ്ക്ക് വേണ്ടി തെരച്ചിൽ നടത്തുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |