അടിമാലി: ആയിരമേക്കർ ഗവ: ജനതാ യു.പി സ്‌കൂളിൽ നിലവിലുള്ള എൽ.പി.എസ്.എ, യു.പി.എസ്.എ, ഹിന്ദി ഫുൾ ടൈം എന്നീ ഒഴിവിലേക്ക് അദ്ധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം ഇന്ന് രാവിലെ 10:30 ന് സ്‌കൂൾ ഓഫീസിൽ നടത്തും.. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |