
പീരുമേട് : ഏലപ്പാറ പഞ്ചായത്തിലെ പി എം എ വൈ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്തൃ ഗ്രാമസഭ സംഘടിപ്പിച്ചു. അഴുത ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഉമർ ഫറൂഖ് ദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ചിത്ര എം രാജൻ, പഞ്ചായത്ത് മെമ്പർമാരായ ആർ രഞ്ജിത്ത്, എം എം കുരുവിള , ആന്റപ്പൻ എൻ ജേക്കബ്ബ്, മായാസുജി, വി.ഇ.ഒ എസ് സേതു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |