തൊടുപുഴ: കെ.പി എം.എസ് ചില്ലിത്തോട്ടിൽ സംഘടിപ്പിച്ച അയ്യ ങ്കാളി ജയന്തി അവിട്ടാഘോഷം ജില്ലാ പഞ്ചായത്ത് മെമ്പർ പി.എ സജി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ സി ഭാസ്‌ക്കരൻ അദ്ധ്യക്ഷത വഹിച്ചു.. സംസ്ഥാന കമ്മറ്റിയംഗം കെ.കെ രാജൻ അവിട്ട ദിന സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി പി.കെ ഉണ്ണി വിവിധ മേഖലയിൽ ഉള്ളവരെ ആദരിച്ചു. ഒ.റ്റി ജയൻ പി.കെ സജി വ് ഓമന രാജു റോയി ബ്ലാങ്കര ഏ.കെ ശശി അജിൽ .കെ.എ എന്നിവർ പ്രസംഗി ച്ചു.
അടിമാലി: കെ.പി എം.എസ് അടിമാലി ശാഖഅയ്യങ്കാളി ജയന്തിസംഘടിപ്പിച്ച അവിട്ടാഘോഷം സംസ്ഥാ കമ്മറ്റി അംഗം കെ.കെ രാജൻ ഉൽഘാടനം ചെയ്തു ശാഖ പ്രസിഡന്റ് കെ.പി റെജീഅദ്ധ്യക്ഷത വഹിച്ചു. യുണിയൻ പ്രസിഡന്റ ഒ.റ്റി വിജയൻ സെക്രട്ടറി പി.കെ ഉണ്ണി 1 കെ.എം മഹേഷ് സീനാ അപർണ്ണ ആനന്ദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |