SignIn
Kerala Kaumudi Online
Saturday, 29 August 2026 5.11 AM IST

657 ാം നമ്പർ അരിക്കുഴ ശാഖയിലെ ജയന്തി ഘോഷയാത്രയിൽ ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചതിനും ഏറ്റവും ചിട്ടയായും ഭംഗിയായും ഘോഷയാത്ര നടത്തിയതിനും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗുരുകുലം കുടുംബ യൂണിറ്റിനുള്ള പ്ലാച്ചേരിക്കന്നേൽ പി . എൻ ശിവൻ മെമ്മോറിയൽ ട്രോഫിയും തെക്കേൽ റ്റി.കെ പ്രഭാകരൻ മെമ്മോറിയൽ ട്രോഫിയും കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജിൽ നിന്നും കുടുംബ യൂണിറ്റ് ചെയർമാൻ എൻ ഷിബു , കൺവീനർ അഖിൽ സുഭാഷ് ,ജോ. കൺവീനർ സുഷ സാബു എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു

trophy
657 ാം നമ്പർ അരിക്കുഴ ശാഖയിലെ ജയന്തി ഘോഷയാത്രയിൽ ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചതിനും ഏറ്റവും ചിട്ടയായും ഭംഗിയായും ഘോഷയാത്ര നടത്തിയതിനും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ

657 ാം നമ്പർ അരിക്കുഴ ശാഖയിലെ ജയന്തി ഘോഷയാത്രയിൽ ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചതിനും ഏറ്റവും ചിട്ടയായും ഭംഗിയായും ഘോഷയാത്ര നടത്തിയതിനും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗുരുകുലം കുടുംബ യൂണിറ്റിനുള്ള പ്ലാച്ചേരിക്കന്നേൽ പി . എൻ ശിവൻ മെമ്മോറിയൽ ട്രോഫിയും തെക്കേൽ റ്റി.കെ പ്രഭാകരൻ മെമ്മോറിയൽ ട്രോഫിയും കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജിൽ നിന്നും കുടുംബ യൂണിറ്റ് ചെയർമാൻ എൻ ഷിബു , കൺവീനർ അഖിൽ സുഭാഷ് ,ജോ. കൺവീനർ സുഷ സാബു എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL