തൊടുപുഴ: കരിങ്കുന്നത്ത് ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടി. 3200 രൂപയുമായി ഒമ്പത് കളിക്കാർ പിടിയിലായി. തൊടുപുഴ ഡിവൈ.എസ്.പിയുടെ നിർദേശാനുസരണം കരിങ്കുന്നം പൊലീസാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |