കരുണാപുരം :ഗവ ഐ. ടി. ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ,കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ ജനറൽ,എസ്.സി,എസ്.റ്റി വിഭാഗത്തിലുള്ളവർക്കും പെൺകുട്ടികൾക്കും സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ എസ്.എസ്.എൽ.സി, പ്ലസ്ടു സർട്ടിഫിക്കറ്റുകൾ, ടി.സി, ജാതിസർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം നേരിട്ട് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. എസ്.എസ്.എൽ.സി ജയിച്ചവർക്കും തത്തുല്യയോഗ്യതയുള്ളവർക്കും സെപ്തംബർ 10 വരെ അപേക്ഷിക്കാം. അപേക്ഷഫോമുകൾ ഐടിഐ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ:04868291050, 9496334029 9562202388.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |