SignIn
Kerala Kaumudi Online
Tuesday, 22 September 2026 4.22 AM IST

കൺവെൻഷൻ നാളെ

മൂന്നാർ: ടാറ്റയുടെ തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന വിരമിച്ച തൊഴിലാളികൾ ലയങ്ങളിൽ നിന്നും ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി നൽകിയ നോട്ടീസിനെതിരെ നാളെ കൺവെൻഷൻ നടത്തും.മൂന്നാർ ശിക്ഷക് സദനിൽ രാവിലെ 11ന് നടക്കുന്ന കൺവെൻഷൻ കെ - റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ ഉദ്ഘാടനം ചെയ്യും. ഒരു സെന്റ് ഭൂമി പോലും സ്വന്തമായിട്ടി
ല്ലാത്ത തൊഴിലാളികളെ ലയങ്ങളിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്ന‌ മനുഷ്യത്വരഹിതമായ നടപടിയിൽ നിന്ന് പിൻമാറണമെന്നും തൊഴിലാളികൾക്ക് ഭൂമിയും വീടും നൽകി പുനരധിവസിപ്പിക്കണമെന്നുമുള്ള ആവശ്യമുന്നയിച്ചാണ് കൺവെൻഷൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL