SignIn
Kerala Kaumudi Online
Tuesday, 22 September 2026 7.33 AM IST

പഠന സഹായത്തിനുള്ള അപേക്ഷ

ഇടുക്കി: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിലെ അംഗങ്ങളുടെ മക്കൾക്ക് നൽകി വരുന്ന പ്ലസ്സ് വൺ, എസ്.എസ്.എൽ.സി പഠന സഹായത്തിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി 15വരെ ദീർഘിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പ് അപേക്ഷാ ഫോറത്തിൽ ക്ലാസ് തുടങ്ങിയ തീയതി സ്ഥാപന മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടു കൂടി കോഴ്സിനു പ്രവേശനം ലഭിച്ചതിനുള്ള അലോട്ട്‌മെന്റ് മെമ്മോ ഉൾപ്പെടുത്തി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ :04862- 227098

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL