SignIn
Kerala Kaumudi Online
Wednesday, 09 September 2026 8.58 AM IST

പെനാലിറ്റി ഷൂട്ടൗട്ട്

മൂലമറ്റം: ഓണോത്സവം - 2026@ അറക്കുളത്തിന്റെ ഭാഗമായി നടത്തിയ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ആവേശമായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ മുട്ടത്തെ പരാജയപ്പെടുത്തി തെക്കേപ്പുരക്കൽ നാരായണൻ സാർ മെമ്മോറിയൽ എവർറോളിംങ്ങ് ട്രോഫിയും, ക്യാഷ് പ്രൈസും, സ്വർണമെഡലുകളും കരസ്ഥമാക്കി യുവധാര പൂമാല ചാമ്പ്യന്മാരായി. വനിതകളുടെ ഫൈനലിൽ ഫാൽക്കൻ ഫുട്‌ബോൾ ക്ലബ് മൂലമറ്റത്തെ പരാജയപ്പെടുത്തി ടാർസൻ അറക്കുളം തെക്കേപ്പുരക്കൽ രാജമ്മ ടീച്ചർ മെമ്മോറിയൽ എവർറോളിംങ്ങ് ട്രോഫിയും ക്യാഷ് പ്രൈസും മെഡലുകളും കരസ്ഥമാക്കി ചാമ്പ്യൻമാരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL