SignIn
Kerala Kaumudi Online
Monday, 21 September 2026 7.32 AM IST

ഓണാഘോഷവും കുടുംബ സംഗമവും

തൊടുപുഴ: ലയൺസ് ക്ലബ് തൊടുപുഴ ഗോൾഡൻ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും 'ഗോൾഡൻ തിരുവോണം- 2026" എന്ന പേരിൽ കൂടയത്തൂർ മലങ്കര പാലസ് റിസോർട്ടിൽ സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് എൻ. ആനന്ദ്, സെക്രട്ടറി അനിൽ എസ്. കോയിക്കൽ, ട്രഷറർ സജിത്ത് ജെ. കാപ്പൻ, സോൺ ചെയർമാൻഷിബു സി. നായർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL