SignIn
Kerala Kaumudi Online
Thursday, 10 September 2026 3.14 AM IST

മുട്ടക്കോഴി വിതരണം

തൊടുപുഴ: 60 ദിവസം പ്രായമുള്ളതും തൊടുപുഴ കോലാനി സർക്കാർ ഫാമിൽ വിരിയിച്ച് - അംഗീകൃത നേഴ്സറിയിൽ വളർത്തിയതുമായ 'ഗ്രാമശ്രീ ' ഇനത്തിൽപ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ, 5ന് രാവിലെ 8 മുതൽ 11വരെ തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ 130 രൂപ നിരക്കിൽ വിൽപ്പന നടത്തുന്നു. ബുക്കിംഗിനും വിവരങ്ങൾക്കുംഫോൺ: 9447522487, 9496279133.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL