SignIn
Kerala Kaumudi Online
Tuesday, 22 September 2026 12.47 PM IST

നിയന്ത്രണംവിട്ട ടിപ്പർ ലോറി ആർച്ച് തകർന്നു

lorry
അപകടത്തിൽപ്പെട്ട ടിപ്പർലോറി

കുമളി: നിയന്ത്രണം ടോറസ് ലോറിഹോളിഡേ ഹോമിന്റെ ആർച്ച് തകർത്തു.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപകടം. ഹോളിഡേ ഹോമിലേയ്ക്ക് പോകുന്ന വഴിയുടെ ടാറിംഗുമായി ബന്ധപ്പെട്ട് സാധനങ്ങളുമായി എത്തിയതാണ് ലോറി . ആളപായംഇല്ല. തിരികെ ലോറി ഇറങ്ങി വരും വഴിനി ന്ത്രണം വിട്ടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL