
കാഞ്ഞങ്ങാട് : അതിഞ്ഞാൽ മഖാം ഉറൂസിന്റെ ഭാഗമായി നടന്ന സൗഹൃദസംഗമം ഡോ.എ.എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. അതിഞ്ഞാൽ ജമാഅത്ത് പ്രസിഡന്റ് വി.കെ.അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാലാട്ട് ഹുസൈൻ ഹാജി, മഡിയൻ കൂലോം ക്ഷേത്ര ട്രസ്റ്റി ചെയർമാൻ വി.എം.ജയദേവൻ, അതിഞ്ഞാൽ ജമാഅത്ത് ഖത്തീബ് ടി.ടി. അബ്ദുൾ ഖാദർ അസ്ഹരി, വി.കമ്മാരൻ, ടി.മുഹമ്മദ് അസ്ലം, ഉറൂസ് കമ്മിറ്റി ചെയർമാൻ പി.എം.ഫാറൂഖ്, തെക്കെപ്പുറം മസ്ജിദ് ഖത്തീബ് മുഹമ്മദ് ഇർഷാദ് അസ്ഹരി, വി.നാരായണൻ, തെരുവത്ത് മൂസഹാജി, രാജൻ അജാനൂർ കടപ്പുറം, ബേബിരാജ്, സി വി.തമ്പാൻ, എ.കൃഷ്ണൻ, ടി.ഗോപാലൻ, സി എച്ച്.സുലൈമാൻ ഹാജി, പി.എം.ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |